Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ആളിപ്പിക്കുക from മലയാളം dictionary with examples, synonyms and antonyms.

Meaning : കത്തുന്ന തീ ആളി കത്തിക്കുക.

Example : നനഞ്ഞ വിറകില്‍ മണ്ണെണ്ണ ഒഴിച്ച് അവന് ചൂളയുടെ തീ ജ്വലിപ്പിച്ചു.

Synonyms : ജ്വലിപ്പിക്കുക


Translation in other languages :

अग्नि प्रज्वलित करना। बुझती आग को तेज करना।

गीली लकड़ी में मिट्टीतेल डालकर उसने चुल्हे की आग भड़काई।
भड़काना

Meaning : ജ്വലിപ്പിക്കുന്ന പ്രവൃത്തി

Example : പണ്ഡിതന്‍ ഹോമകുണ്ഡത്തിലെ തീയില്‍ നെയ്യൊഴിച്ച് ജ്വലിപ്പിച്ചു

Synonyms : ജ്വലിപ്പിക്കുക


Translation in other languages :

धधकने में प्रवृत्त करना।

पंडित ने हवन कुंड की आग में घी डालकर उसे दहकाया।
दहकाना, धधकाना