Subscribe
URL of the page has been copied to clipboard.
Meaning : മൂശാരിയുടെ ചെറിയ അടുപ്പ്
Example : മൂശാരി ചൂളയിൽ കൽക്കരി ഇട്ടു
Synonyms : ചൂള
Translation in other languages :हिन्दी
ठठेरों की मिट्टी की छोटी भट्टी।
Meaning : മൃഗങ്ങളെയും ഇഴജന്തുക്കളെയും മറ്റും സൂക്ഷിക്കുവാന് കമ്പിയും മുളയും കൊണ്ടു് ഉണ്ടാക്കിയ കൂടു്.
Example : കൂട്ടില് നിന്നു തത്ത പറന്നുപോയി.
Synonyms : കാരാഗൃഹം, കുലായം, ചേക്ക, തടവറ, നീഡം, പഞ്ജരം
Translation in other languages :हिन्दी English
लोहे, बाँस आदि की तीलियों का बना हुआ वह झाबा जिसमें पक्षी, जंतु आदि बंद करके रखे जाते हैं।
An enclosure made or wire or metal bars in which birds or animals can be kept.
Meaning : വലിയ അടുപ്പ് അല്ലെങ്കില്‍ ചൂള
Example : രാംധാരി ചൂളയില്‍ വച്ചിരിക്കുന്ന വാര്‍പ്പിലേയ്ക്ക് കരിമ്പിന്‍ നീര്‍ ഒഴിച്ചു
Synonyms : ചൂള, മൂശയടുപ്പ്
वह बहुत बड़ा चूल्हा जिस पर गन्ने के रस को पकाकर गुड़ बनाया जाता है।
Install App