Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ആര്ത്തി from മലയാളം dictionary with examples, synonyms and antonyms.

ആര്ത്തി   നാമം

Meaning : എന്തെങ്കിലും ലഭിക്കുന്നതിനുവേണ്ടി വളരെയധികം ആഗ്രഹിക്കുക.

Example : ഏതൊരു വസ്തുവിനെ ചൊല്ലിയും അത്യാഗ്രഹം പാടില്ല.

Synonyms : അതിമോഹം, അത്യാഗ്രഹം, ദുര്മ്മോഹം, വ്യാമോഹം


Translation in other languages :

कुछ पाने की बहुत अधिक इच्छा या चाह जो प्रायः अनुचित मानी जाती है।

लालच बुरी बला है।
आमिष, इकस, ईहा, गाध, तमा, प्रलोभ, प्रलोभन, ललक, लालच, लालसा, लिप्सा, लोभ

Excessive desire to acquire or possess more (especially more material wealth) than one needs or deserves.

greed

Meaning : ഭക്ഷണത്തിനോട് ഇഷ്ടം അല്ലെങ്കില്‍ ഭക്ഷണം കഴിക്കുന്നതില്‍ താത്പര്യം.

Example : അവന്റെ ആര്ത്തി ഭക്ഷണം കട്ടുതിന്നുന്നതിന് അവനെ പ്രേരിപ്പിച്ചു.


Translation in other languages :

भोजन की इच्छा या खाना खाने की इच्छा।

उसकी अन्नलिप्सा ने उसे भोजन चुराकर खाने के लिए बाध्य किया।
अन्न-लिप्सा, अन्नलिप्सा