Meaning : ആരുടെയാണോ പൂജ നടത്തപ്പെടുന്നത്
Example :
ആദ്യം പൂജിക്കപ്പെടുന്ന ദേവത ഗണേശനാണ് പൂജിക്കപ്പെടുന്ന മൂര്ത്തിയുടെ മുകളില്‍ പാല്, നെയ്യ്, ശര്ക്കര മുതലായവ അഭിഷേകം ചെയ്യുന്നു
Synonyms : പൂജിക്കപ്പെടുന്ന
Translation in other languages :
Regarded with deep or rapturous love (especially as if for a god).
Adored grandchildren.Meaning : പൂജിക്കുന്നതോ ആരാധിക്കപ്പെടുന്നതോ
Example :
ഹനുമാന്, ഗണപതി ശിവന് മുതലായവര് ഹിന്ദുക്കളുടെ ആരാധിക്കുന്ന ദൈവം ആകുന്നു
Synonyms : നമസ്ക്കരിക്കപ്പെടുന്ന, പൂജിക്കപ്പെടുന്ന