Meaning : ആയുധം എടുത്തവന്.
Example :
ബാങ്ക് കൊള്ളയടിക്കുന്ന മൂന്നു ആയുധധാരികളായ കൊള്ളക്കാരെ പോലീസ് വീടു വളഞ്ഞു പിടിച്ചു.
Synonyms : ആയുധപാണികളായ
Translation in other languages :
Meaning : ആയുധം ധരിച്ച.
Example :
പോലീസ് നാല് ആയുധധാരികളായ കൊള്ളക്കാരെ പിടിച്ചു.
Translation in other languages :
जिसने हथियार धारण किया हो।
पुलिस ने चार हथियारबंद लुटेरों को पकड़ा है।