Meaning : ലാഭം മുതലായ രൂപത്തില്‍ വന്നു ചേരുന്ന ധനം.
Example :
കൃഷിയാണു നമ്മുടെ വരുമാനത്തിന്റെ മുഖ്യ ഘടകം.
Synonyms : അനുഭവം, അറ്റാദായം, ആകെ വരവു്, ആദായം, കൂലി, കോഴ, ധനലാഭം, നികുതി, പലിശ, പാട്ടം, പ്രതിഭലം, പ്രദര്ശനത്തിലൂടേയും വില്‍പ്പനയിലൂടേയും കിട്ടുന്ന മൊത്തം തുക, ഫീസ്, ഭോഗം, ലാഭം, വരവു്, വിളവെടുപ്പു്, വേതനം, ശംബളം, സമ്പാദ്യം
Translation in other languages :
The financial gain (earned or unearned) accruing over a given period of time.
incomeMeaning : വേഗം അല്ലെങ്കില്‍ ശീഘ്രം.
Example :
മഴ വരുന്നുണ്ടു് വേഗം വീട്ടിലേക്കു നടക്കൂ.
Synonyms : അഞ്ജസ, അരം, അവിളംബം, അഹ്നായ, ആശു, ഉടനെ, ഊക്കം, ഒഴുക്കു്, കാലതാമസമില്ലാതെ, ക്ഷിപ്രം, ചപലം, ചലനശക്തി, ജവം, ഝടിതി, തരസാ, തല്ക്ഷ്ണം, തിടുക്കം, തുര്‍ണ്ണം, ത്വരിതം, ദ്രാക്, ദ്രുതം, ദ്രുതഗതി, ധൃതി, പാച്ചില്‍, മന്ദ്ക്ഷു, രംഹസ്സു്, രഭസം, രയം, ലഘു, വേഗത, ശീഘ്രം, സത്വരം, സപതി, സൃദം, സ്രാക്
Translation in other languages :
शीघ्रता से या बिना विलम्ब किए।
कक्षा कार्य जल्दी करोगे तो मैं तुम्हें घुमाने ले जाऊँगी।