Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ആമാശയം from മലയാളം dictionary with examples, synonyms and antonyms.

ആമാശയം   നാമം

Meaning : നെഞ്ചിനു്‌ താഴെയുള്ള ശരീര ഭാഗം.

Example : മൂന്നു ദിവസമായി ഭക്ഷണം കഴിക്കാത്തതു കാരണം അയാളുടെ വയറു് മുതുകിനോട് കൂടി ചേര്ന്നു .

Synonyms : അടിവയറു്‌, കുക്ഷി, കുടവയറു്, കുമ്പ, ജഠരം, തുന്ദം, പള്ള, പിചണ്ഡം, രുചകം, വണ്ടി, വയറ്‌, വല്ലം, വല്ലയം


Translation in other languages :

शरीर में छाती के नीचे तथा पेड़ू के ऊपर का अंश या भाग।

तीन दिन से खाना न खाने के कारण उसका पेट पीठ से सटा हुआ था।
उदर, ओझ, तुंद, तुन्द, पेट

The region of the body of a vertebrate between the thorax and the pelvis.

abdomen, belly, stomach, venter

Meaning : ആഹാരം ശേഖരിക്കുകയും ദഹിപ്പിക്കുകയും ചെയ്യുന്ന വയറിനകത്തുള്ള സഞ്ചിപോലത്തെ ഭാഗം.

Example : അധികം മസാലയുള്ള ആഹാരം കഴിക്കുന്നതുകൊണ്ട് ആമാശയത്തിന് കേട് സംഭവിക്കും.


Translation in other languages :

पेट के अंदर का वह थैलीनुमा भाग जिसमें भोजन किए हुए पदार्थ इकट्ठे होते और पचते हैं।

अधिक मसालेदार भोजन करने से आमाशय आहत होता है।
आमाशय, उदर, उदराशय, कोष्ठ, जठर, पक्वाशय, पेट, पोटा, भंडार, भण्डार

An enlarged and muscular saclike organ of the alimentary canal. The principal organ of digestion.

breadbasket, stomach, tum, tummy