Meaning : കളിതമാശകള്‍ കൊണ്ട് വ്യത്യസ്ത കായികാഭ്യാസങ്ങള്‍ കാണിച്ചും, കയറിലൂടെ നടന്നു കാണിച്ചും ആളൂകളെ സന്തോഷിപ്പിക്കുന്ന വ്യക്തി
Example :
ഇന്ന് ഞങ്ങള്‍ ജാലവിദ്യക്കാരന്റെ കളി കാണാന്‍ പോകും
Synonyms : അഭികൃത്വാരി, അഭികൃത്വാവ്, ഇന്ദ്രജാലക്കരാന്‍, ഐന്ദ്രജാലികന്‍, ചെപ്പടിവിദ്യക്കാരന്‍, ജാലവിദ്യക്കാരന്‍, പ്രതിഹാരകന്‍, മന്ത്രവാദി, മാന്ത്രികന്‍, മായകാരന്, മായവി
Translation in other languages :
Meaning : ഇന്ദ്രജാലത്തിന്റെ വിനോദം ചെയ്യുന്ന.
Example :
ഇന്ദ്രജാലക്കാരന്‍ ഉറുമാലിനെ പൂവാക്കി.
Synonyms : അഭിചാരകന്, അഭിചാരി, ഇന്ദ്രജാലക്കാരന്, ഐന്ദ്രജാലികന്‍, ചെപ്പടിവിദ്യക്കാരന്‍, ജാലക്കാരന്‍, പിത്തലാട്ടക്കാരന്‍, മാന്ത്രികന്‍, മായാവി, സൂത്രക്കാരന്
Translation in other languages :
Someone who performs magic tricks to amuse an audience.
conjurer, conjuror, illusionist, magician, prestidigitator