Meaning : മറ്റൊരാളെ തന്റെ പ്രവൃത്തി, പെരുമാറ്റം മുതലായവ കൊണ്ട് ആനന്ദിപ്പിക്കുക.
Example :
രാമന്‍ അവന്റെ പെരുമാറ്റം കൊണ്ട് എല്ലാവരേയും സന്തോഷിപ്പിച്ചു.
Synonyms : സന്തോഷിപ്പിക്കുക
Translation in other languages :
किसी को अपने क्रिया-कलापों, व्यवहार आदि के द्वारा आनंदित करना।
राम ने अपने आचरण से सबको प्रसन्न किया।