Meaning : പ്രസിദ്ധി ലഭിച്ച വ്യക്തി.
Example :
ലതാ മങ്കേഷ്ക്കര്‍ പ്രസിദ്ധയായ ഒരു ഗായകയാണു്.
Synonyms : അംഗീകൃതമായ, അറിയപ്പെട്ട, ഐതിഹാസികമായ, കീര്ത്തിയുള്ള, കേള്വിപ്പെട്ട, ജനപ്രീതിയാര്ജ്ജി ച്ച, പേരുകേട്ട, പ്രഖ്യാതമായ, പ്രചാരമുള്ള, പ്രശസ്ഥമായ, പ്രസിദ്ധനായ, പ്രസിദ്ധമായ, പ്രസിദ്ധിയാര്ജിച്ച, ഫാഷനില്‍ ഉള്ള, മികച്ച, യശസ്വി, വിഖ്യാതമായ, വിഖ്യാതിയുള്ള, വിശ്രുതനായ, ശ്രദ്ധേയമായ, സുപ്രസിദ്ധമായ, സ്തുതിക്കപ്പെട്ട
Translation in other languages :
जिसे ख्याति या बहुत प्रसिद्धि मिली हो।
लता मङ्गेशकर एक आख्यात गायिका हैं।Widely known and esteemed.
A famous actor.Meaning : ആദരണീയമായ
Example :
സച്ചിന്റെ നൂറ് കാരണം ടീം ആദരണീയമായ സ്കോർ സമ്പാദിച്ചു
Translation in other languages :
Deserving of esteem and respect.
All respectable companies give guarantees.Meaning : മാനിക്കുവാന്‍ യോഗ്യമല്ലാത്ത
Example :
ഈ വാക്കുകള് മാന്യമായവയാകണം എന്നാലേ ആരും വിശ്വസിക്കൂ
Synonyms : മാന്യമായ
Translation in other languages :
Worthy of acceptance or satisfactory.
Acceptable levels of radiation.