Meaning : ആദരവോടുകൂടി നോക്കി കാണുക.
Example :
നമ്മള് എല്ലാവരേയും വന്ദിക്കണം.
Translation in other languages :
An act of honor or courteous recognition.
A musical salute to the composer on his birthday.Meaning : ഈശ്വരന്, മതം, വിശിഷ്ടവ്യക്തികള്‍ എന്നിവരോട് ആദരപൂര്‍വം പെരുമാറല്‍.
Example :
ഭഗവാനോടു മനസ്സില്‍ താല്പര്യം ഉണ്ടാകണം.
Translation in other languages :