Meaning : മനസ്സിന്റെ ഒരു അവസ്ഥ അതിനാല്‍ നാം സദാ പ്രസന്നരായിരിക്കും കൂടാതെ മറ്റൊന്നും ആഗ്രഹിക്കുകയില്ല.
Example :
ആത്മസംതൃപ്തി മനുഷ്യന് സുഖവും ശാന്തിയും നല്‍കും.
Synonyms : ആത്മവിശ്വാസം
Translation in other languages :
Meaning : ആഗ്രഹം പൂര്‍ണ്ണമാകുന്നത്.
Example :
തന്റെ തൃപ്തിക്കു വേണ്ടി മോഹന്‍ എന്തും ചെയ്യും.
Translation in other languages :
इच्छा पूर्ण या पूरा होने की क्रिया या भाव।
अपनी इच्छापूर्ति के लिए मोहन कुछ भी कर सकता है।