Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ആത്മവിശ്വാസം from മലയാളം dictionary with examples, synonyms and antonyms.

Meaning : മനസ്സിന്റെ ഒരു അവസ്ഥ അതിനാല്‍ നാം സദാ പ്രസന്നരായിരിക്കും കൂടാതെ മറ്റൊന്നും ആഗ്രഹിക്കുകയില്ല.

Example : ആത്മസംതൃപ്തി മനുഷ്യന് സുഖവും ശാന്തിയും നല്കും.

Synonyms : ആത്മസംതൃപ്തി


Translation in other languages :

मन की वह अवस्था जिसके कारण हम सदा प्रसन्न रहते और किसी बात की कामना नहीं करते हैं।

संतोष आदमी को सुख और शांति प्रदान करता है।
अभिरति, संतोष

Meaning : അവനവനില്‍ തന്നെയുള്ള വിശ്വാസം

Example : ആത്മവിശ്വാസം കൈവിടാതെ ഏതൊരുകാര്യവും ചെയ്താല്‍ വിജയം സുനിശ്ചിതമായിരിക്കും

Synonyms : ആത്മപ്രത്യയം, സ്വന്തം കഴിവിനെപ്പറ്റിയുള്ള വിശ്വാസം


Translation in other languages :

वह विश्वास जो किसी को स्वयं पर हो।

आत्मविश्वास से कोई भी कार्य करने में सफलता मिलती है।
आत्मविश्वास