Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ആതപത്രം from മലയാളം dictionary with examples, synonyms and antonyms.

ആതപത്രം   നാമം

Meaning : ലോഹം, മരം മുതലായവ കൊണ്ടു നിർമ്മിച്ച അതിന്റെ വടിയെ കയ്യില്‍ പിടിച്ചു മഴയില് നിന്നും ചൂടില്‍ നിന്നും രക്ഷപ്പെടുന്നതിനു വേണ്ടി തുണി മുതലായവ കൊണ്ടു നിര്മ്മിച്ച ഒരു ആവരണം.

Example : മഴക്കാലത്തു നനവില് നിന്നു രക്ഷ നേടുന്നതിനു വേണ്ടി ജനങ്ങള്‍ കുട ഉപയോഗിക്കുന്നു.

Synonyms : കുട, ഛത്രം, തലക്കുട, പൊതി, മറക്കുട, വെണ്കൊറ്റക്കുട, വെയിലും മഴയും തടുക്കാനുള്ള ഉപകരണം


Translation in other languages :

वर्षा या धूप से बचने के लिए कपड़े आदि का बना हुआ एक आच्छादन जिसमें लगे धातु, लकड़ी आदि के डंडे को हाथ में पकड़ते हैं।

वर्षा में भीगने से बचने के लिए लोग छाता लगाते हैं।
आतपत्र, छतरी, छत्ता, छाता, सारंग

A lightweight handheld collapsible canopy.

umbrella

Meaning : രാജകീയ ചിഹ്നമായി രാജക്കന്മാകര് തുടങ്ങിയവര്ക്ക് മുകളിലായി കാണപ്പെടുന്ന കുട

Example : പണ്ട് കാലത്ത് മുടിചൂടാമന്നന്മാരായ രാജക്കന്മാര് ചൂടിയിരുന്ന കുട

Synonyms : കുട, ഛത്രം


Translation in other languages :

राजचिन्ह के रूप में राजाओं आदि पर लगाया जानेवाला बड़ा छाता।

प्राचीन काल में छत्रपति राजा छत्र धारण करते थे।
छत्र