Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ആണ്ട് from മലയാളം dictionary with examples, synonyms and antonyms.

ആണ്ട്   നാമം

Meaning : ഏതെങ്കിലും ഗ്രഹം സൂര്യനെ മുഴുവനായി പരിക്രമണം ചെയ്യുന്നതിനുള്ള സമയപരിമതി.

Example : വ്യാഴത്തിന്റെ വര്ഷം ഭൂമിയുടെ വര്ഷത്തില്‍ നിന്ന് കൂടുതലാണ്.

Synonyms : വര്ഷം


Translation in other languages :

वह समयावधि जिसमें कोई ग्रह सूर्य की पूरी परिक्रमा करता है।

वृहस्पति का वर्ष पृथ्वी के वर्ष से बड़ा होता है।
बरस, वर्ष, साल

The period of time that it takes for a planet (as, e.g., Earth or Mars) to make a complete revolution around the sun.

A Martian year takes 687 of our days.
year

Meaning : സഖ്യകളെ അടിസ്ഥാനപ്പെടുത്തിയുള്ള കാലഗണനയിലുള്ള ഒരു വര്ഷം

Example : “അയാളുടെ ജനനം രണ്ടായിരത്തി നാലാം വര്ഷം ആയിരുന്നു”

Synonyms : കൊല്ലം, വര്ഷം


Translation in other languages :

संख्या के विचार से चलनेवाली वर्षगणना में से कोई वर्ष।

उसका जन्म संवत दो हजार चार में हुआ था।
संबत, संबत्, संवत, संवत्, सन, सन्

A period of time occupying a regular part of a calendar year that is used for some particular activity.

A school year.
year