Meaning : ഭിത്തിയില്‍ തറയ്ക്കുന്ന തടി, ഇരുമ്പ് മുതലായവയുടെ തടിച്ച ആണി.
Example :
സീത വസ്ത്രം തൂക്കിയിടുന്നതിനു വേണ്ടി ഭിത്തിയില്‍ ചെറിയ കുറ്റി അടിച്ചു കൊണ്ടിരിക്കുന്നു
Synonyms : ചെറിയകുറ്റി
Translation in other languages :
Meaning : (കാലിലെ) ആണി
Example :
ആണികാരണം അവന് നടക്കാന് ബുദ്ധിമുട്ടാണ്
Translation in other languages :
Meaning : സൂചി അല്ലെങ്കില്‍ മുള്ളുപോലത്തെ ഏതെങ്കിലും വസ്തു.
Example :
രാമന്‍ ചുറ്റുമതിലില്‍ ആണിയടിച്ചു.
Translation in other languages :
An iron spike attached to the shoe to prevent slipping on ice when walking or climbing.
climber, climbing iron, crampon, crampoonMeaning : ഇരുമ്പുകൊണ്ടുള്ള നീളമുള്ള കുറ്റി.
Example :
അവന്‍ ആണി ഉപയോഗിച്ച് മരപ്പാവ ഉണ്ടാക്കുന്നു.
Translation in other languages :
A thin pointed piece of metal that is hammered into materials as a fastener.
nail