Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ആട്ടിയോടിക്കുക from മലയാളം dictionary with examples, synonyms and antonyms.

Meaning : മൃഗങ്ങളെ ഓടിക്കുന്നതിനായി അല്ലെങ്കില്‍ മാറ്റുന്നതിനായി മുന്നോട്ടാക്കുക അല്ലെങ്കില്‍ അവിടേയും ഇവിടേയും ആക്കുക.

Example : വിള തിന്നു കൊണ്ടിരുന്ന കാളയെ ഇടയന് ഓടിച്ചു.

Synonyms : ഓടിക്കുക, വിരട്ടിയോടിക്കുക


Translation in other languages :

जानवरों को चलाने या हटाने के लिए आगे बढ़ाना या इधर-उधर करना।

खेत चर रहे बैल को चरवाहे ने हाँका।
हाँकना

Meaning : അടുത്ത് നിന്ന് തിരസ്ക്കാരപൂര്വം മാറ്റുക

Example : അവന്‍ ഭിക്ഷക്കാരനെ ആട്ടിയോടിച്ചു


Translation in other languages :

अपने पास से तिरस्कारपूर्वक हटाना।

उसने भिक्षुक को दुतकारा।
दुतकारना, दुरदुराना, धतकारना