Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ആട്ടം from മലയാളം dictionary with examples, synonyms and antonyms.

ആട്ടം   നാമം

Meaning : നാടകം മുതലായവയിലേ പോലെ മറ്റു വ്യക്തികളുടെ സംസാരം, ചേഷ്ടകള്‍ മുതലായവ കുറച്ചു കാലത്തേക്കു അനുകരിക്കല്.

Example : ഈ നാടകത്തില്‍ രാമന്റെ അഭിനയം പ്രശംസനീയമാകുന്നു.

Synonyms : അഭിനീതി, ആംഗ്യം, ഓട്ടന്തുള്ളല്‍, കഥകളി, ചലചിത്രം, നടനം, നര്ത്തനം, നാട്യം, നൃത്തം, നൃത്തനാടകം, നൃത്യം, ഭാവപ്രകടനം, മുതലായവ


Translation in other languages :

दूसरे व्यक्तियों के भाषण, चेष्टा आदि का कुछ काल के लिए अनुकरण करने की क्रिया, जैसा नाटकों आदि में होता है।

इस नाटक में राम का अभिनय बहुत प्रशंसनीय रहा।
अभिनय, अभिनीति, प्रयोग

The performance of a part or role in a drama.

acting, performing, playacting, playing

Meaning : ഊഞ്ഞാല് ആടുന്ന സമയത്ത് ഊഞ്ഞാല് ഒരു ദിക്കില് നിന്നും മറ്റൊരു ദിക്കിലേയ്ക്ക് പോകുന്നത്

Example : ഊഞ്ഞാല് നല്ല ദൂരത്തില് ആടും


Translation in other languages :

झूलने के समय झूले की एक ओर से दूसरी ओर जाने की क्रिया।

झूला बहुत ऊँची पेंग ले रहा है।
पेंग, रमक

Meaning : ആടുന്ന ക്രിയ അല്ലെങ്കില്‍ ഭാവം

Example : ഞാന്‍ റോഡില് കുടിയന്‍ ലഹരിയില്‍ ആടുന്നതും വീഴുന്നതും കണ്ട് നിന്നു

Synonyms : ആടല്


Translation in other languages :

झूमने की क्रिया या भाव।

शराबी की झूम देखकर ही पता लग रहा था कि वह बहुत अधिक पिया हुआ है।
झूम, झूमना

Changing location by moving back and forth.

swing, swinging, vacillation

Meaning : കുലുക്കുന്ന പ്രവര്ത്തി.

Example : മരത്തിന്റെ കുലുക്കം കൊണ്ട് പഴങ്ങള്‍ താഴെ വീഴും.

Synonyms : ഇളക്കം, കുലുക്കം


Translation in other languages :

हिलाने की क्रिया।

कुत्ते का पूँछ हिलाना देखकर बच्चा हँसने लगा।
डुलाना, विलोड़न, हिलाना

Causing to move repeatedly from side to side.

shake, wag, waggle