Meaning : ലഹരിയാല്‍ തലയും ശരീരവും മുന്നോട്ടും പിന്നോട്ടും അല്ലെങ്കില്‍ അവിടേയും ഇവിടേയും കിടന്ന് ആടുക
Example :
കുട്ടികള്‍ സന്തോഷത്താല്‍ ആടികൊണ്ടിരിക്കുന്നുകുടിയന്‍ ലഹരിയില്‍ ആടുന്നു.
Synonyms : ഉലയുക
Translation in other languages :
Meaning : ഇളകി കൊണ്ടിരിക്കുക.
Example :
അവനെ മുന്നോട്ടും പിന്നോട്ടും ഉലച്ചു കൊണ്ടിരിക്കുന്നു. ചൂട് കൊണ്ട് വിഷമിച്ച നീരജ് പങ്ക ചലിപ്പിച്ചു.
Synonyms : ഇളകുക, ഉലയുക, കുലുങ്ങുക, ചലിക്കുക, ചാഞ്ചാടുക, ത്രസിക്കുക, പിടയുക, പിടയ്ക്കുക
Translation in other languages :
Meaning : മുകളില് ഘടിപ്പിച്ചതിനു ശേഷവും ഏതെങ്കിലും ഒരു വസ്തുവിന്റെ കുറച്ചു ഭാഗം കുറച്ചു ദൂരം താഴേക്ക് ഒരു ആശ്രയവും ഇല്ലാതെ കിടക്കുന്നതിന്.
Example :
ഭിത്തിയില് ഒരു കയറ് തൂങ്ങി കിടക്കുന്നു.
Synonyms : ചാഞ്ഞുകിടക്കുക, തൂങ്ങികിടക്കുക
Translation in other languages :
Meaning : ഊഞ്ഞാലിലിരുന്ന് ആടുക
Example :
അവന്‍ ഒരു മണിക്കൂറായിട്ട് ഊഞ്ഞാല്‍ ആട്ടം ആടികൊണ്ടിരിക്കുകയാണ്
Synonyms : ഊഞ്ഞാലാടുക
Translation in other languages :