Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ആടല്‍ from മലയാളം dictionary with examples, synonyms and antonyms.

ആടല്‍   നാമം

Meaning : വൃക്ഷം അല്ലെങ്കില്‍ ഉത്തരം മുതലായവയില്‍ നിന്നും തൂക്കി ഇട്ടിരിക്കുന്ന കയറു മുതലായവയില്‍ ഇരിപ്പിടം ബന്ധിച്ചു വെച്ചു അതിന്മേല്‍ ഇരുന്നു ആടുന്നതു.

Example : അവള് തന്റെ തോട്ടത്തില് ഊഞ്ഞാല്‍ ഇട്ടു കൊണ്ടിരിക്കുന്നു.

Synonyms : ഉലച്ചില്, ഊഞ്ഞാലാട്ടം, ഊഞ്ഞാല്‍, ചാഞ്ചാട്ടം


Translation in other languages :

पेड़ या छत आदि से लटकाई हुई रस्सियाँ आदि जिसमें तख्ता आदि बँधा रहता है और इस पर बैठकर झूलते हैं।

वह अपने बाग में झूला लगा रही है।
झूलना, झूला

Mechanical device used as a plaything to support someone swinging back and forth.

swing