Meaning : വലിയവര്‍ ചെറിയവരോട് എന്തെങ്കിലും പണിക്ക് പറയുന്ന പ്രക്രിയ.
Example :
വലിയവരുടെ ആജ്ഞ പാലിക്കണം.
Synonyms : കല്പന
Translation in other languages :
(often plural) a command given by a superior (e.g., a military or law enforcement officer) that must be obeyed.
The British ships dropped anchor and waited for orders from London.Meaning : അധികാരപൂര്വം ഏതെങ്കിലും ഒരു കാര്യം ചെയ്യുക അല്ലെങ്കില്‍ ചെയ്യരുത് എന്ന് പറയുക
Example :
നിർദ്ദേശം കിട്ടിയതും അവര്‍ ജോലി ആരംഭിച്ചു
Synonyms : നിർദ്ദേശം
Meaning : ആരോടെങ്കിലും ഏതെങ്കിലും വസ്തു കൊടുക്കുന്നതിനോ, നിര്മ്മിക്കുന്നതിനോ അല്ലെങ്കില്‍ ഏതെങ്കിലും ജോലി ചെയ്യുന്നതിനൊ വേണ്ടിപറയുന്ന അല്ലെങ്കില് നിര്ബന്ധിക്കുന്ന പ്രവൃത്തി.
Example :
അവന്‍ നര്ത്തകിയോട് തന്റെ ഇഷ്ട ഗാനത്തിനുള്ള ഉത്തരവ് നല്കി.
Translation in other languages :