Meaning : വളരെ ദിവസങ്ങള്‍ കൊണ്ട് ആചാരം, രീതി എല്ലാം ക്രമപ്പെടുത്തിയിട്ടുള്ളത്.
Example :
എല്ലാ സമുദായങ്ങളുടേയും ചടങ്ങ് വ്യത്യസ്തമാണ്.
Synonyms : ചടങ്ങ്, രീതി, സമ്പ്രദായം
Translation in other languages :
वह विचार, प्रथा या क्रम जो बहुत दिनों से प्रायः एक ही रूप में चला आया हो।
हर समाज की वैवाहिक परंपरा भिन्न होती है।