Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ആചാരം from മലയാളം dictionary with examples, synonyms and antonyms.

ആചാരം   നാമം

Meaning : മനുഷ്യന്റെ നിലനില്പ്പിനു വേണ്ടി രാജ്യാന്തരമായി ഉണ്ടാക്കിയിട്ടുള്ള ആജ്ഞാപത്രം അതു ലംഘിക്കുന്നവര്ക്കു തക്കതായ ശിക്ഷലഭിക്കുന്നു.; നിയമ വിരുദ്ധമായി എന്തു ചെയ്താലും താങ്കളെ അതു സങ്കടത്തിലാക്കും.

Example :

Synonyms : ചട്ടം, ദണ്ഡനീതി, നിയമം, നിയമസംഹിത, നീതിപ്രമാണം, ശാസനം


Translation in other languages :

मनुष्यों के आचार-व्यवहार के लिए राज्य द्वारा स्थिर किए हुए वे नियम या विधान, जिनका पालन सबके लिए आवश्यक और अनिवार्य होता है और जिनका उल्लंघन करने से मनुष्य दंडित होता या हो सकता है।

विधि के विपरीत कोई भी कार्य आपको संकट में डाल सकता है।
आईन, क़ानून, कानून, कायदा, विधान, विधि

Legal document setting forth rules governing a particular kind of activity.

There is a law against kidnapping.
law

Meaning : ഏതെങ്കിലും കാര്യം ചെയ്യാനുള്ള ഒരു നിയതമായ രീതി

Example : ഈ കുലത്തിന്റെ വിവാഹ രീതി എപ്പോഴും ഇപ്രകാരമായിരിക്കും

Synonyms : നടത്തിപ്പ്, മുറ, രീതി, വച്ചൊരുക്ക്


Translation in other languages :

कोई कार्य करने की नियत और व्यवस्थित पद्धति या प्रणाली।

इस कुल में विवाह सदा इसी रूप में होता चला आया है।
तरह, प्रकार, रूप

A way of doing something, especially a systematic way. Implies an orderly logical arrangement (usually in steps).

method

Meaning : വിവാഹം മുതലായ ശുഭവേളകളില് വിശിഷ്ടരായ ആളുകള് നടത്തുന്ന കാര്യങ്ങള് അത് ഒരു ചടങ്ങ് ആയിരിക്കും

Example : ഞങ്ങളുടെ നാട്ടില് നവജാതന കണ്മഷി വൈക്കുന്ന ചടങ്ങ് അച്ഛമ്മയ്ക്ക് ആകുന്നു

Synonyms : ചടങ്ങ്


Translation in other languages :

विवाह आदि शुभ अवसरों पर विशिष्ट व्यक्ति द्वारा किया जाने वाला विशिष्ट कार्य जो प्रथा के रूप में चला आ रहा है।

हमारे यहाँ नवजात शिशु को काजल लगाने का नेग ननद करती है।
नेग, नेग-चार, नेग-जोग, नेगचार, नेगजोग

Meaning : ക്രമപ്പെടുത്തപ്പെട്ട അവസ്ഥയില്‍ ആവുക.

Example : നിശ്ച്ചിതമായ വ്യവസ്ഥയോടു കൂടിയ ജോലി പൂര്ത്തിയാക്കാന്‍ എളുപ്പമാണു്.

Synonyms : അധികൃതനിയമം, ഉപനിയമം, ഉപാധി, ക്രമപ്പെടുത്തപ്പെട്ട, ചട്ടം, ധര്മ്മസിദ്ധാന്തം, ധര്മ്മാനുശാസനം, നിയമത്തിലെ അനുശാസനം, നിയമശാസനം, നിയമസംഹിത, നിയമാവലി, നിശ്ച്ചിതമായ, പ്രമാണം, ഭരണഘടന, മാര്ഗ്ഗദര്ശകമായ, വകുപ്പു്‌, വ്യവസ്ഥപ്പെടുത്തിയ വ്യവസ്ഥിതി, ശാസനം, സിദ്ധാന്തം, സോപാധികവകുപ്പു്‌


Translation in other languages :

व्यवस्थित होने की अवस्था या भाव।

व्यवस्थितता द्वारा हर काम करने में आसानी होती है।
व्यवस्थितता