Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ആചമനം from മലയാളം dictionary with examples, synonyms and antonyms.

ആചമനം   നാമം

Meaning : ഭക്ഷണാനന്തരം കൈ വായ് മുതലായവ ശുദ്ധി ചെയ്യുന്ന ക്രിയ

Example : ആചമനം കഴിഞ്ഞ് അവന്‍ കൈയ്യും മുഖവും തുടച്ചു

Synonyms : കൈ, വായ് കഴുകല്‍


Translation in other languages :

भोजन के उपरान्त हाथ मुँह धोने और कुल्ला करने की क्रिया।

रमेश ने भोजन करने के पश्चात् आचमन किया।
अंचवन, अचवन, आचमन

Meaning : പൂജമുതലായ അവസരങ്ങളില്‍ അല്പം വെള്‍ലം കൈയിലെടുത്ത് മന്ത്രം ചൊല്ലി സേവിക്കുന്ന രീതി

Example : പൂജാരി മന്ത്രം ചൊല്ലികൊണ്ട് ആചമനം നടത്തി


Translation in other languages :

पूजा या धर्म-सम्बन्धी कर्म के दौरान दाहिने हाथ में थोड़ा-सा जल लेकर मन्त्र पढ़ते हुए पीने की क्रिया।

पण्डितजी ने मन्त्र पढ़ते हुए आचमन करने को कहा।
अचमन, अचवन, अचौन, आचमन, आचवन, आचाम

The prescribed procedure for conducting religious ceremonies.

ritual