Meaning : ഒരാളുടെ മനസ്സില്‍ കൊതി ജനിപ്പിക്കുന്ന കാര്യം ചെയ്യുക.
Example :
ദീപിക ചോക്കളേറ്റ് കാട്ടി തന്റെ സഹോദരനെ കൊതിപ്പിക്കുന്നു.
Synonyms : ആര്ത്തിയാക്കുക, കൊതിപ്പിക്കുക, പ്രലോഭിക്കുക
Translation in other languages :
ऐसा काम करना कि किसी के मन में लालच उत्पन्न हो।
अपराधी ने पुलिसवाले को बड़ी रकम देने की बात कहकर ललचाया।