Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ആഗ്രഹം from മലയാളം dictionary with examples, synonyms and antonyms.

ആഗ്രഹം   നാമം

Meaning : ഏതെങ്കിലും പ്രത്യേക കഴിവ് മുതലായവ കാരണം ആര്ക്കെങ്കിലും നല്ലതായി തോന്നുന്നത്.

Example : താങ്കള്‍ താങ്കളുടെ ഇഷ്ടം അനുസരിച്ചു വാങ്ങിക്കോളൂ.

Synonyms : ഇച്ഛ, ഇഷ്ടം, പ്രിയം


Translation in other languages :

वह जो किसी विशेष गुण आदि के कारण किसी को अच्छा लगे।

आप अपनी पसंद की खरीद लें।
चयन, पसंद, पसन्द

Meaning : ആസക്തനാകുന്ന അവസ്ഥ.

Example : അവന്റെ ആഗ്രഹം പ്രേമമായി മാറി.

Synonyms : താല്പര്യം, ശുഷ്കാന്തി


Translation in other languages :

आसक्त होने की क्रिया, अवस्था या भाव।

उसकी आसक्ति प्रेम में बदल गई।
साथ रहते-रहते तो जानवरों से भी लगाव हो जाता है।
अनुरक्ति, अनुरक्ति भाव, अनुरति, अनुराग, अभिरति, अभिरमण, अभीष्टता, आसंग, आसंजन, आसक्ति, आसङ्ग, आसञ्जन, ईठि, चाह, चाहत, प्रणयिता, रगबत, रग़बत, रुचि, लगाव, संसक्ति

A positive feeling of liking.

He had trouble expressing the affection he felt.
The child won everyone's heart.
The warmness of his welcome made us feel right at home.
affection, affectionateness, fondness, heart, philia, tenderness, warmheartedness, warmness

Meaning : എന്തെങ്കിലും നേടാനുള്ള ഇച്ഛ അല്ലെങ്കില്‍ ആഗ്രഹം

Example : ആഗ്രഹങ്ങള്‍ ഒരിക്കലും അവസാനിക്കില്ല.

Synonyms : അഭിലാഷം, ഇച്ഛ, ഈഹ, കാംക്ഷ, കാമം, തര്ഷം, തൃട്ട്, തൃഷ്ണ, ദോഹതം, മോഹം, ലിപ്സ, വാഞ്ച, സ്പൃഹ


Translation in other languages :

कुछ पाने की इच्छा या कामना।

वासनाओं का कभी अंत नहीं होता।
वासना

An inclination to want things.

A man of many desires.
desire

Meaning : ആരുടെ എങ്കിലും ആശ തടഞ്ഞു നില്ക്കുന്ന അല്ലെങ്കില് കേന്ദ്രീകരിച്ചിരിക്കുന്ന

Example : നിങ്ങളാണ് എന്റെ ജയ പ്രതീക്ഷ നിങ്ങള്‍ മാത്രമായിരുന്നു എന്റെ പ്രതീക്ഷ നിങ്ങള്‍ തന്നെ എനിക്ക് ഉത്തരം തന്നു

Synonyms : അഭിലാഷം, ആശ, പ്രതീക്ഷ


Translation in other languages :

वह जिस पर किसी की आशा टिकी या केंद्रित हो।

जीत के लिए आप ही मेरी आशा हैं।
मेरे लिए आप ही एक आशा थे और आपने ही जवाब दे दिया।
आशा, उम्मीद

Someone (or something) on which expectations are centered.

He was their best hope for a victory.
hope

Meaning : ഇന്ന കാര്യം ചെയ്തു കിട്ടും അല്ലെങ്കില്‍ ചെയ്തു തരും എന്നൊരു തോന്നല്‍ ഉണ്ടാവുക.

Example : ഏതൊരച്ഛനും തന്റെ മകന്‍ ജീവിതത്തില്‍ വിജയിക്കുമെന്ന പ്രതീക്ഷയുണ്ടാവും.

Synonyms : പ്രതീക്ഷ, മോഹം


Translation in other languages :

किसी पर भरोसा रखने की क्रिया कि अमुक कार्य उसके द्वारा हो सकता है या हो जायेगा।

हर पिता की अपने पुत्र से यह अपेक्षा रहती है कि वह अपने जीवन में सफल हो।
अन्ववेक्षा, अपेक्षा, आकांक्षा

Belief about (or mental picture of) the future.

expectation, outlook, prospect

Meaning : മറ്റൊരാളുടെ സാധനം ഇച്ഛിക്കല്.

Example : ആഗ്രഹം മാനസികമായ വികാരമാണ്.

Synonyms : ഇച്ഛ, മോഹം


Translation in other languages :

पराई वस्तु की इच्छा।

अभिध्या मन का विकार है।
अभिध्या