Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ആകുക from മലയാളം dictionary with examples, synonyms and antonyms.

ആകുക   ക്രിയ

Meaning : ഏതെങ്കിലും വിശിഷ്ട അല്ലെങ്കില് നിശ്ചയിക്കപ്പെട്ട അവസ്ഥ അല്ലെങ്കില്‍ സ്ഥിതിയിലായിരിക്കുക.

Example : ഞാന് ശരിയാവുന്നു.

Synonyms : ആവുക


Translation in other languages :

किसी विशिष्ट या निश्चित अवस्था या स्थिति में होना।

मैं सही हूँ।
आप गलत हैं।
होना

Be in some specified state or condition.

I stand corrected.
stand

Meaning : ആരുടെയെങ്കിലും കൂടേ വ്യക്തിഗതമായ ബന്ധം സ്ഥാപിക്കുക

Example : ശ്യാമയ്ക്ക് ഒരു കാമുകനുണ്ട് അവളുടെ ഒരു സഹായകനുമാകുന്നു


Translation in other languages :

* किसी के साथ व्यक्तिगत या व्यवसायिक संबंध रखना।

श्यामा का एक प्रेमी है।
उसका एक सहायक भी है।
होना

Have a personal or business relationship with someone.

Have a postdoc.
Have an assistant.
Have a lover.
have

Meaning : ഏതെങ്കിലും പ്രത്യേക അവസ്ഥയിലാവുകയോ ഏതെങ്കിലും പ്രത്യേക അവസ്ഥയിലേക്ക് ആക്കിത്തീര്ക്കുകയോ.

Example : ഇവിടെ കാലവസ്ഥ മിക്കവാറും ഒരുപോലെ ആകുന്നു.

Synonyms : പരിണമിക്കുക, ഭവിക്കുക


Translation in other languages :

किसी विशेष अवस्था में होना या किसी विशेष अवस्था का होना।

यहाँ मौसम अधिकतर एक जैसा रहता है।
यहाँ मई-जून में बहुत गर्मी रहती है।
रहना

Be in some specified state or condition.

I stand corrected.
stand

Meaning : എവിടെയെങ്കിലും സ്ഥിതി ചെയ്യുക അല്ലെങ്കില്‍ നിശ്ചിത സ്ഥിതിയില്‍ ചെയ്യുക.

Example : ഹിമാലയം ഭാരതത്തിന്റെ വടക്കാകുന്നു.

Synonyms : ആവുക


Translation in other languages :

कहीं स्थित होना या एक निश्चित स्थिति में होना।

हिमालय भारत के उत्तर में है।
स्थित होना, होना

Be located or situated somewhere. Occupy a certain position.

lie