Meaning : സ്വർഗ്ഗത്തിലൂടെ പ്രവഹിക്കുന്ന ഗംഗനന്ദ
Example :
ഭഗീരഥന്‍ തന്റെ പൂര്വീകരുടെ ശാപമോക്ഷത്തിനായി ആകാശഗംഗയെ ഭൂമിയില് തന്റെ തപസിലൂടെ കൊണ്ടുവന്നു
Translation in other languages :
पुराणों के अनुसार स्वर्ग में बहने वाली एक नदी।
कहते हैं कि भगीरथ तपस्या करके मंदाकिनी को अपने पुरखों को तारने के लिए धरती पर लाए थे।Meaning : ആകാശത്തില്‍ തെക്ക് വടക്കായി പരന്നു കിടക്കുന്ന നക്ഷത്രങ്ങളുടെ വിസ്തൃതമായ സമൂഹം.
Example :
ഞങ്ങള്‍ പ്ളാനറ്റോറിയത്തില്‍ ആകാശഗംഗയുടെ മനോഹരദൃശ്യം കണ്ടു.
Synonyms : താരസമൂഹം
Translation in other languages :
बहुत से तारों का एक विस्तृत समूह जो हमें रात के समय आकाश में उत्तर-दक्षिण में फैला हुआ चमकीली चौड़ी पट्टी या सड़क के रूप में दिखाई देता है।
हमने तारागृह में आकाशगंगा का मनोहारी दृश्य देखा।The galaxy containing the solar system. Consists of millions of stars that can be seen as a diffuse band of light stretching across the night sky.
milky way, milky way galaxy, milky way system