Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ആകാരം from മലയാളം dictionary with examples, synonyms and antonyms.

ആകാരം   നാമം

Meaning : ഏതെങ്കിലും ഒരു വസ്തുവിന്റെ പുറമെ കാണുന്ന ദൃശ്യമായ കാര്യങ്ങളില്‍ അതിന്റെ നീളം, വീതി തുടങ്ങിയ കാര്യങ്ങള്‍ അറിയാന് കഴിയുന്നു.

Example : ദ്രവരൂപത്തിലുള്ളവക്കു്‌ ആകൃതി ഉണ്ടാവില്ല.

Synonyms : ആകൃതി, ഘടന, ച്ഛായാരൂപം, ഛായ, ദൃശ്യരൂപം, നിര്മ്മിത രൂപം, പ്രതിബിംബം, ബാഹ്യരേഖ, ബാഹ്യാകാരം, ബിംബം, രൂപഘടന, രൂപരേഖ, രേഖാരൂപം, സ്വരൂപം


Translation in other languages :

किसी वस्तु की वे बाहरी और दृश्य बातें जिनसे उसकी लम्बाई, चौड़ाई, प्रकार, स्वरूप आदि का ज्ञान होता है।

द्रव की कोई निश्चित आकृति नहीं होती।
अनुहरिया, अनुहार, आकार, आकार प्रकार, आकार-प्रकार, आकृति, ढाँचा, ढांचा, प्रतिभास, बनावट, मूर्ति, मूर्त्ति, रंग रूप, रंग-रूप, रंगरूप, रूप, रूप रंग, रूप रचना, रूप-रंग, रूप-रचना, रूपरंग, शकल, शक्ल, संरचना, साइज, साइज़, स्वरूप

The visual appearance of something or someone.

The delicate cast of his features.
cast, form, shape

Meaning : ശരീര ഘടന.

Example : കുറ്റക്കാരന്റെ ആകൃതി ദൂരദര്ശനി ല് കൊടുത്തതിനാല്‍ അയാളെ പ്രയാസം കൂടാതെ പിടികൂടാനായി.

Synonyms : ആകൃതി, രൂപം, സ്വരൂപം


Translation in other languages :

शरीर की गठन या बनावट।

अपराधी के क़द काठी का ब्योरा दूरदर्शन पर दिया जा रहा है ताकि वह असानी से पकड़ा जा सके।
कद काठी, कद कामत, कद-काठी, कद-कामत, कदकाठी, क़द क़ामत, क़द काठी, क़द-क़ामत, क़द-काठी, क़दकाठी, कायिक संरचना, डीलडौल, फिगर, शरीरीय संरचना, शारीरिक संरचना

Constitution of the human body.

body-build, build, habitus, physique