Meaning : ഏതെങ്കിലും വസ്തു, വ്യക്തി മുതലായവയുടെ അരികില് മറ്റൊരു വസ്തു, വ്യക്തി എന്നിവയുടെ ശക്തി അല്ലെങ്കില് പ്രേരണ കൊണ്ട് നടക്കുന്നത്.
Example :
ബുദ്ധന്റെ പ്രതിഭയും പെരുമാറ്റവും കണ്ടിട്ട് ലക്ഷക്കണക്കിനു ജനങ്ങള് അദ്ദേഹത്തിന്റെ നേരെ ആകര്ഷിക്കപ്പെട്ടു.
Synonyms : ആകര്ഷിക്കപ്പെടുക, വശീകരിക്കുക
Translation in other languages :
किसी वस्तु,व्यक्ति आदि का दूसरी वस्तु, व्यक्ति आदि के पास उसकी शक्ति, सुंदरता, प्रेरणा आदि के द्वारा चले आना या उसे पसंद करने लगना।
बुद्ध की प्रतिभा एवं विद्वता को देखते हुए लाखों लोग उनकी ओर आकर्षित हुए।Meaning : ഏതെങ്കിലും വസ്തു, വ്യക്തി മുതലായവ വേറൊരു വസ്തു, വ്യക്തി എന്നിവയെ തന്റെ ശക്തി അല്ലെങ്കില് പ്രേരണ കൊണ്ട് തന്റെ അടുത്തേക്ക് കൊണ്ടു വരിക.
Example :
ഭഗവാന്‍ ശ്രീരാമന്റെ രൂപം എല്ലാ മിഥിലാ വാസികളേയും ആകര്ഷിച്ചിരുന്നു.
Synonyms : വശീകരിക്കുക
Translation in other languages :
किसी वस्तु, व्यक्ति आदि को किसी वस्तु, व्यक्ति आदि के द्वारा अपनी शक्ति या प्रेरणा से अपने पास लाना।
भगवान राम का रूप सभी मिथिलावासियों को आकर्षित कर रहा था।Direct toward itself or oneself by means of some psychological power or physical attributes.
Her good looks attract the stares of many men.