Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അഹങ്കാരിയായ from മലയാളം dictionary with examples, synonyms and antonyms.

അഹങ്കാരിയായ   നാമവിശേഷണം

Meaning : വലിയവരെ ബഹുമാനിക്കാത്ത അല്ലെങ്കില് മുതിര്ന്നവരോട് വിനീതമായി പെരുമാരാത്തവന്

Example : രാമന് ഒരു ധിക്കാരി ആണ്

Synonyms : കോപക്കാരനായ, ധിക്കാരിയായ, മുരടനായ


Translation in other languages :

बड़ों का उचित आदर या लिहाज न करने वाला।

रामू एक बदतमीज लड़का है।
गुस्ताख, गुस्ताख़, ढीठ, धृष्ट, बदतमीज, बदतमीज़

Showing lack of due respect or veneration.

Irreverent scholars mocking sacred things.
Noisy irreverent tourists.
irreverent

Meaning : അഹങ്കാരിയായ

Example : അഹങ്കാരിയായ കുട്ടിയെ എനിക്ക് നന്നായി തോന്നിയില്ല


Translation in other languages :

इतराने या इठलाने वाला।

इतरौहाँ बच्चे मुझे बिल्कुल अच्छे नहीं लगते हैं।
इतरौहाँ

Meaning : അഹങ്കാരം കാണിക്കുന്ന ആള്.

Example : അവനോട് സംസാരിക്കുവാന് ഇഷ്ടമല്ല കാരണം അവന്‍ അത്രയ്ക്ക് അഹങ്കാരിയായ ആളാണ് .


Translation in other languages :

अकड़ दिखानेवाला।

वह इतना अकड़बाज़ है कि उससे बात करने का मन ही नहीं करता।
अकड़बाज, अकड़बाज़, अकड़ू, अकड़ैत, एंठू, ऐंठदार, शेख़ीख़ोर, शेखीखोर

Having or showing feelings of unwarranted importance out of overbearing pride.

An arrogant official.
Arrogant claims.
Chesty as a peacock.
arrogant, chesty, self-important

Meaning : അഹങ്കാരം ഉള്ള അല്ലെങ്കില്‍ അഹങ്കരിക്കുന്ന.

Example : രാജേഷ് അഹങ്കാരിയായ വ്യക്തി ആണ്.

Synonyms : അഹംഭാവമുള്ള, അഹന്തയുള്ള, അഹമ്മതിയുള്ള, ഉദ്ധതനായ, ധാര്ഷഭ്യമുള്ള


Translation in other languages :

जिसे गर्व हो या गर्व करने वाला या गर्व से युक्त।

राष्ट्रप्रेमी सिपाहियों का गर्वीला मस्तक कभी किसी राष्ट्रद्रोही के आगे नहीं झुकेगा।
गर्वी, गर्वीला

Meaning : തന്നെ വലിയവനായി കണക്കാക്കുന്നവന്.

Example : അഹങ്കാരിയായ മനുഷ്യര്‍ മറ്റുള്ളവരെ പ്രശംസിക്കുന്നതു കേള്ക്കുവാന്‍ ഇഷ്ടപ്പെടുന്നില്ല.

Synonyms : അഹംഭാവിയായ

Meaning : മറ്റുള്ളവരോടു ധിക്കാരപരമായി പെരുമാറല്.

Example : മോഹന്‍ ധിക്കാരിയായ വ്യക്തിയാണ്.

Synonyms : ധിക്കാരിയായ, നാണംകെട്ട


Translation in other languages :

जो दूसरों के साथ धृष्टतापूर्वक व्यवहार करता हो या धृष्टता से पेश आता हो।

मोहन बहुत ही धृष्ट है।
अक्खड़, अल्हड़, अवाय, अविनीत, अशालीन, उच्छृंखल, उच्छृङ्खल, उजड्ड, उज्जट, उज्झड़, उद्धत, ढीठ, धृष्ट, निडर, मगरा, शोख, शोख़, हेकड़

Tenaciously unwilling or marked by tenacious unwillingness to yield.

obstinate, stubborn, unregenerate