Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അസ്ത്രം from മലയാളം dictionary with examples, synonyms and antonyms.

അസ്ത്രം   നാമം

Meaning : ഒരു ആയുധം അതിനാല്‍ ഒരു വസ്തു എറിയപ്പെടുന്നു

Example : റിവോള്വര്, തോക്ക്, വില്ല് മുതലായവ ആയുധങ്ങളാകുന്നു

Synonyms : അമ്പ്


Translation in other languages :

वह हथियार जिससे कोई वस्तु फेंकी जाए।

तोप, बंदूक, धनुष आदि अस्त्र हैं।
अस्त्र

A portable gun.

He wore his firearm in a shoulder holster.
firearm, piece, small-arm

Meaning : യുദ്ധ സമയത്ത് സ്വയം രക്ഷക്കു ഉപയോഗിക്കുന്ന സാധനം.

Example : അവന്‍ സിംഹത്തിനു നേരെ മൂര്ച്ചയുള്ള ഒരു അസ്ത്രം തൊടുത്തു.

Synonyms : അമ്പു, ശരം


Translation in other languages :

हाथ में पकड़कर दूसरों को मारने के काम आनेवाला वह साधन जिससे युद्ध आदि के समय शत्रु पर आक्रमण किया जाता है तथा आत्मरक्षा भी की जाती है।

उसने एक धारदार हथियार से शेर पर वार किया।
अय, शस्त्र, हथियार, हस्तास्त्र

Any instrument or instrumentality used in fighting or hunting.

He was licensed to carry a weapon.
arm, weapon, weapon system

Meaning : ശത്രുവിന്റെ നേരെ എറിയുന്ന ഒരു ആയുധം.

Example : ബാണം ഒരു അസ്ത്രമാണ്.

Synonyms : അമ്പു, ശരം


Translation in other languages :

वह हथियार जो शत्रु पर फेंक कर चलाया जाए।

बाण एक अस्त्र है।
अस्त्र, प्रहरण

A weapon that is forcibly thrown or projected at a targets but is not self-propelled.

missile, projectile