Meaning : സ്വാദിന്റെ കാര്യത്തില്‍ ഉഗ്രവും അപ്രിയമായവും.
Example :
ആര്യവേപ്പിന്റെ സ്വാദു് കൈപ്പേറിയതാണു്.
Synonyms : അനാസ്വാദ്യത, അരുചി, കയ്പു് രസം, കാര്ക്കശ്യം, ചവര്പ്പു്, തിക്തം, തീക്ഷണത, പാരുഷ്യം, മുഷിച്ചില്‍, വിദ്വേഷം
Translation in other languages :