Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അശ്വം from മലയാളം dictionary with examples, synonyms and antonyms.

അശ്വം   നാമം

Meaning : ആണ്കുതിര.

Example : സൈനികന് ആണ് കുതിരയുടെ പുറത്തല്ല പിന്നയോ പെണ്കുതിരയുടെ പുറത്ത് സഞ്ചരിച്ചു.

Synonyms : അജരം, അത്യം, കുതിര, ഘോടകം, തുരംഗം, തുരംഗമം, തുരഗം, ദണ്ഡം, പീതി, യയി, യയു, യുയു, ലട്വ, ലട്വം, ലലാമം, വടവ, വാജി, വാരകം


Translation in other languages :

नर घोड़ा।

सैनिक घोड़े पर नहीं अपितु घोड़ी पर सवार था।
अलल्लाँ, अलल्लां, अश्व, केशरी, केशी, केसरी, घोट, घोटक, घोड़ा, तारखी, तुरंग, तुरंगम, तुरग, पेलि, मराल, युयु, हय, हयंद

The male of species Equus caballus.

male horse

Meaning : നാല്ക്കാലികള്‍ വലിക്കാത്ത നാലു ചക്രങ്ങളുള്ള ഒരു വണ്ടി, വണ്ടി വലിക്കാനും സവാരി ചെയ്യാനും വേണ്ടി ഉപയോഗിക്കുന്നു.

Example : രാണാ പ്രതാന്റെ കുതിരകളുടെ പേരു ചേതക് എന്നാണു.

Synonyms : അജരം, അത്യം, അരി, അര്വണ, അര്വാമവു്‌, കുണ്ഡി, കുതിര, കുദര, കുരുടി, ക്രമണം, ക്രോധി, ഗന്ധവം, ഘോടകം, താര്ക്ഷ്യം, തുരംഗമം, തുരഗം, ദണ്ഡം, ദുര്മ്മുഖം, പരുഷം, പാലകം, പീതി, പ്രയാഗം, പ്രവാഹം, മയം, മരാളം, മര്യം, മാഷാശി, യയി, യവനം, യുഗ്യം, യുയു, രഥാശ്വം, ലട്വ, ലട്വം, ലലാമം, വടവവഹ്നി, വാജി, വാതായനം, വാരകം, വിമാനം, വീതി, വൃഷം, വ്രതി, ശാലിഹോത്രം, സപ്തി, സൈന്ധവം, ഹയം


Translation in other languages :

Solid-hoofed herbivorous quadruped domesticated since prehistoric times.

equus caballus, horse