Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അശ്രദ്ധ from മലയാളം dictionary with examples, synonyms and antonyms.

അശ്രദ്ധ   നാമം

Meaning : ശ്രദ്ധയില്ലായ്മ

Example : ശ്രദ്ധയില്ലായ്മയാല്‍ പഠിച്ചത് ഒന്നും മനസിലാകാതെ പോകുന്നു

Synonyms : അനാസ്ഥ, ഉപേക്ഷ, ശ്രദ്ധയില്ലായ്മ


Translation in other languages :

ध्यान का अभाव या ध्यान न होने की अवस्था।

अभावना पाठ पढ़ने से कुछ समझ में नहीं आने वाला है।
अभावना

Meaning : അശ്രദ്ധമായിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

Example : അശ്രദ്ധയോടെ റോഡ് മുറിച്ച് കടക്കുമ്പോള്‍ മോഹനെ ഒരു വണ്ടിയിടിച്ചു.


Translation in other languages :

असावधान रहने की अवस्था या भाव।

असावधानी से सड़क पार करते समय मोहन को एक गाड़ी से ठोकर लग गई।
अचेतपना, अनवधान, अनवधानता, अनाचिती, अमनोनिवेश, अमनोयोग, अलगरजी, अवहेलन, अवहेलना, अवहेला, असावधानता, असावधानी, गफलत, ग़फ़लत, चित्तविक्षेप, बेपरवाही, लापरवाही, सावधानीहीनता

The quality of not being careful or taking pains.

carelessness, sloppiness

Meaning : ആസ്ഥ അല്ലെങ്കില്‍ ശ്രദ്ധയുടെ കുറവ്

Example : അനാസ്ഥയോടെ ചെയ്യുന്ന പൂജയ്ക്ക് ഫലം കിട്ടില്ല

Synonyms : അനാസ്ഥ


Translation in other languages :

आस्था या श्रद्धा का अभाव।

अनास्था से की गई पूजा सफल नहीं होती।
अनास्था, अप्रत्यय, अश्रद्धा, आस्थारहितता, श्रद्धारहितता

An irreverent mental attitude.

irreverence