Meaning : ഇരുപത്തിയഞ്ചു മുതൽ മുപ്പതടി വരെ നീളം വയ്ക്കുന്ന ഒരു നിത്യഹരിതമായ മരം അതിന്റെ ഇലകള് ഏതാണ്ട് മാവിന്റെ ഇലകള് പോലെയിരിക്കും
Example :
അശോകം ഭാരത്തിലെമ്പാടും കാണപ്പെടുന്നു
Translation in other languages :
पच्चीस से तीस फुट ऊँचा एक सदाहरित पेड़ जिसकी पत्तियाँ आम की पत्तियों की तरह लंबी होती हैं।
अशोक पूरे भारत में पाया जाता है।A tall perennial woody plant having a main trunk and branches forming a distinct elevated crown. Includes both gymnosperms and angiosperms.
tree