Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അശുഭലക്ഷണം from മലയാളം dictionary with examples, synonyms and antonyms.

Meaning : ചീത്ത ലക്ഷണം.

Example : വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ആരെങ്കിലും തുമ്മുന്നത് അശുഭലക്ഷണമായി കണക്കാക്കപ്പെടുന്നു.

Synonyms : അപശകുനം, അവലക്ഷണം, ശകുനപ്പിഴ


Translation in other languages :

बुरा लक्षण या चिह्न।

घर से निकलते समय किसी का छींकना अपलक्षण माना जाता है।
अपलक्षण, अशुभलक्षण

Meaning : അശുഭ അല്ലെങ്കില് ചീത്ത ലക്ഷണം

Example : എവിടേയ്ക്കെങ്കിലും പോകുന്ന സമയത്ത് പൂച്ച കുറുകെ ചാടുന്നത് ദുശ്ശകുനമായി കണക്കാക്കുന്നു

Synonyms : അവലക്ഷണം, ദുശ്ശകുനം


Translation in other languages :

अशुभ या बुरा लक्षण।

कहीं जाते समय बिल्ली का रास्ता काटना कुलक्षण माना जाता है।
अलक्षण, अशुभ चिह्न, अशुभ लक्षण, कुलक्ष, कुलक्षण, कुलक्षन, कुलच्छन, बुरा लक्षण

An unfavorable omen.

foreboding