Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അശുദ്ധി from മലയാളം dictionary with examples, synonyms and antonyms.

അശുദ്ധി   നാമം

Meaning : വൃത്തിയില്ലാത്ത അവസ്ഥ അല്ലെങ്കില്‍ ഭാവം.

Example : വൃത്തികേട് കാരണം എനിക്ക് കടയില്‍ നിന്നും ഭക്ഷ്യ സാധനങ്ങള്‍ വാങ്ങിക്കാന്‍ ആഗ്രഹമില്ല, പക്ഷെ ഗതികേടു കൊണ്ട് ചെയ്യുന്നു.

Synonyms : വൃത്തികേട്, വൃത്തിയില്ലായ്മ


Translation in other languages :

विशुद्ध न होने की अवस्था या भाव।

अशुद्धता के कारण मैं बाज़ार से खाद्य वस्तुएँ नहीं खरीदना चाहता,पर क्या करूँ मज़बूरी है।
अविशुद्धता, अशुद्धता

The condition of being impure.

impureness, impurity

Meaning : അശുദ്ധമായിരിക്കുന്ന അവസ്ഥ

Example : എനിക്ക് അവന്റെ അശുദ്ധത ഒട്ടും ഇഷ്ടമല്ല

Synonyms : അശുദ്ധത


Translation in other languages :

गंदा होने की अवस्था या भाव।

मुझे उसका अघोरीपन बिल्कुल अच्छा नहीं लगता।
अघोरपन, अघोरपना, अघोरीपन, अघोरीपना, गंदापन, गन्दापन

A state characterized by foul or disgusting dirt and refuse.

filth, filthiness, foulness, nastiness