Meaning : എതെങ്കിലും നിശ്ചിത സ്ഥാനത്ത് അല്ലാതെ എവിടെയെങ്കിലും
Example :
വീട്ടിലെ മുഴുവന്‍ സാധനങ്ങളും അവിടെയും ഇവിടെയുമായി ചിതറിക്കിടക്കുന്നു
Synonyms : അങ്ങിങ്ങായി, അങ്ങുമിങ്ങുമായി, അവിടവിടെയായി
Translation in other languages :