Meaning : എല്ലാം കഴിഞ്ഞിട്ടും ബാക്കി വന്നത്.
Example :
അവശ്യ വസ്തുക്കളെല്ലാം വാങ്ങിയതിനു ശേഷവും എന്റെ പക്കല്‍ മുന്നൂറ് രൂപ അവശേഷിച്ചു.
Synonyms : ബാക്കിയാകുക, മിച്ചംവരുക
Translation in other languages :
Have left.
I have two years left.Meaning : ബാക്കിയാവുക
Example :
പലവട്ടം ഉരച്ച് കഴുകിയിട്ടും ഈ നാര് ബാക്കിവന്നു
Synonyms : ബാക്കിവരുക
Translation in other languages :