Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അവശിഷ്ടം from മലയാളം dictionary with examples, synonyms and antonyms.

അവശിഷ്ടം   നാമം

Meaning : ഏതെങ്കിലും തകര്ന്ന അല്ലെങ്കില്‍ ഇടിഞ്ഞുവീണ കെട്ടിടത്തിന്റെ ഭാഗം.

Example : ഇത് മുഗളന്മാഷരുടെ കാലത്തെ കോട്ടയുടെ അവശിഷ്ടമാണ്.


Translation in other languages :

किसी टूटे-फूटे अथवा गिरे हुए मकान आदि का अंश।

यह किसी मुगलकालीन किले का खंडहर है।
अर्म, खँडहर, खंडर, खंडहर, खण्डर, खण्डहर, ध्वंसावशेष, भग्नावशेष

A ruined building.

They explored several Roman ruins.
ruin

Meaning : തകര്ന്ന വസ്തുക്കള്, തകര്ന്ന കെട്ടിടത്തിന്റെ കല്ലും മരവും അതുപോലത്തെ വസ്തുക്കളുടെ കൂമ്പാരം.

Example : അവശിഷ്ടത്തില്‍ നിന്ന് രണ്ട് ജഡങ്ങള്‍ പുറത്തെടുത്തു.


Translation in other languages :

टूटी-फूटी वस्तुएँ जैसे गिरी हुई इमारत की ईंटें, पत्थर आदि या उनका ढेर।

मलबे से दो लाशें निकाली गयीं।
मलबा, मलमा

The remains of something that has been destroyed or broken up.

debris, detritus, dust, junk, rubble

Meaning : ഉപയോഗമില്ലാത്തതിനാല്‍ പുറത്ത് കളയുന്ന സാധനം.

Example : ഫാക്ടറികളിലെ അവശിഷ്ടങ്ങള്‍ നദി ആദിയായവയുടെ ജലത്തെ മലിനമാക്കുന്നു.


Translation in other languages :

वह पदार्थ जिसे अनुपयोगी समझकर फेंक दिया जाता है।

कारखानों के अपशेष नदियों आदि के जल को प्रदूषित करते हैं।
अपशेष

Any materials unused and rejected as worthless or unwanted.

They collect the waste once a week.
Much of the waste material is carried off in the sewers.
waste, waste material, waste matter, waste product