Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അവലോകനം from മലയാളം dictionary with examples, synonyms and antonyms.

അവലോകനം   നാമം

Meaning : ഏതെങ്കിലും വിഷയവുമായി ബന്ധപ്പെട്ട യാഥാര്ത്ഥ്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തുന്ന ജോലി.

Example : ഗ്രാമങ്ങളില്‍ പരിശോധന നടത്താന്‍ വേണ്ടി തഹസില്ദാഥര്‍ വരുന്നു.

Synonyms : പരിശോധന


Translation in other languages :

किसी विषय से संबंधित तथ्यों के बारे में छानबीन करने का काम।

तहसीलदार गाँवों की जाँच-पड़ताल करने आ रहे हैं।
गहन तथ्यान्वेषण के बाद हम इस निष्कर्ष पर पहुँचे हैं।
अन्वीक्षण, अन्वेषण, ईक्षण, जाँच-पड़ताल, जांच-पड़ताल, जायज़ा, जायजा, तथ्यान्वेषण

The work of inquiring into something thoroughly and systematically.

investigating, investigation

Meaning : കഴിഞ്ഞുപോയ കാര്യങ്ങള്‍ ചുരുക്കത്തില്‍ വിവരിക്കുക അല്ലെങ്കില്‍ വര്ണ്ണിക്കുക

Example : സാഹിത്യ സമ്മേളനത്തിന്റെ സിംഹാവലോകനം നടത്തപ്പെട്ടു

Synonyms : സിംഹാവലോകനം


Translation in other languages :

संक्षेप में पिछली बातों का दिग्दर्शन या वर्णन।

साहित्यिक गोष्ठी का सिंहावलोकन किया गया।
पुनरावलोकन, सिंहावलोकन

Reference to things past.

The story begins with no introductory retrospections.
retrospection

Meaning : ശരിക്കും നോക്കുന്നതിനായി നോക്കുന്ന പ്രവൃത്തി

Example : പരീക്ഷണം നടത്തുന്ന സമയത്ത് ശരിക്കും അവലോകനം ചെയ്ത് അതിന്റെ തീരുമാനത്തില്‍ എത്തേണ്ടതാണ്


Translation in other languages :

अच्छी तरह जाँच पड़ताल करने के लिए देखने की क्रिया।

प्रयोग करते समय अच्छी तरह अवलोकन करके ही निष्कर्ष पर पहुँचना चाहिए।
अवलोकन, अविलोकन, अवेक्षण, अवेक्षा, दृष्टिपात

A detailed critical inspection.

study, survey