Meaning : പണി ചെയ്തു തീര്ക്കുന്നതിനുള്ള നിശ്ചിത സമയം.
Example :
ഈ പണി ചെയ്യേണ്ടിയിരുന്ന അവധി കഴിഞ്ഞു പോയി.
Translation in other languages :
आविष्कार करने वाला व्यक्ति।
एक आविष्कारक के एक नए आविष्कार से तहलका मच गया है।Meaning : മോചിപ്പിക്കപ്പെടുന്ന അല്ലെങ്കില്‍ കളഞ്ഞിട്ട് പോകുന്ന പ്രക്രിയ.
Example :
ഈ ജോലിയില് നിന്ന് എനിക്ക് അവധി കിട്ടുന്നില്ല.
Synonyms : ഒഴിവുകാലം, മോചനം, വിശ്രമകാലം
Translation in other languages :
Meaning : നിയമ പരമായി ഒഴിവ് പ്രഖ്യാപിച്ചിട്ടുള്ള, പണി ഇല്ലാതിരിക്കുന്ന ആ ദിവസം.
Example :
ഭാരത സര്ക്കാര്‍ ഞായറാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
Translation in other languages :