Meaning : ആരുടെ എങ്കിലും യുക്തിയിൽ കൊണ്ടുവരുക
Example :
വക്കീൽ ന്യാധിപന്റെ മുൻപിൽ യുക്തി യുക്തമായ തർക്കം അവതരിപ്പിക്കുന്നു
Translation in other languages :
*किसी के दिमाग़ में लाना।
वकील न्यायधीश के समक्ष तर्क प्रस्तुत कर रहा है।Meaning : വേദിയില് ഒരു നാടകമോ ഏകാങ്കമോ കാണിക്കുക.
Example :
ഇന്ന് രാത്രി കുട്ടികള്‍ സ്ത്രീധനത്തെ കുറിച്ചൊരു നാടകം അവതരിപ്പിക്കും.
Translation in other languages :
मंच पर कोई नाटक, एकांकी आदि लोगों के सामने लाना या प्रस्तुत करना।
आज रात बच्चे दहेज प्रथा के ऊपर एक नाटक मंचित करेंगे।Meaning : അവതരിപ്പിക്കുക പ്രത്യേകിച്ചും കുറ്റാരോപണം, സമീക്ഷ, വിമര്ശനം മുതലായവ
Example :
അവന് തന്റെ നിരപരാധിത്വം തെളിയിക്കുന്നതിനായി പല തെളിവുകളും അവതരിപ്പിച്ചു
Synonyms : നിരത്തുക, ഹാജരാക്കുക
Translation in other languages :
* प्रस्तुत करना विशेषकर अभियोग, समीक्षा, आलोचना आदि।
उसने अपनी बेगुनाही के लिए कई साक्ष्य प्रस्तुत किए।