Meaning : ദൈവം മനുഷ്യനെപ്പോലെ ലൌകീക പ്രാണിയുടെ രൂപത്തില്‍ മണ്ണിലിറങ്ങി വരുക
Example :
എപ്പോഴെല്ലാം ഭൂമിയില്‍ പാപം വര്ദ്ധിക്കുന്നുവോ അപ്പോഴെല്ലാം ഭഗവാന് ഭൂമിയില് അവതരിക്കും കാലാകാലങ്ങളില് അലൌകീക പുരുഷന്മാര്‍ ഈ ഭൂമിയില് അവതരിച്ചുകൊണ്ടിരിക്കും
Synonyms : മനുഷ്യരൂപംധരിക്കുക
Translation in other languages :
देवता का मनुष्य आदि संसारी प्राणियों के रूप में धरती पर आना।
जब पृथ्वी पर पाप बढ़ जाता है तब भगवान अवतार लेते हैं।