Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അവകാശി from മലയാളം dictionary with examples, synonyms and antonyms.

അവകാശി   നാമം

Meaning : അധികാരം ഉള്ള ആള്

Example : ഈ സ്വത്തിന്റെ നാല് അവകാശികളും പരസ്പരം പടവെട്ടിച്ചത്തു

Synonyms : അധികാരി


Translation in other languages :

हक़ या अधिकार रखनेवाला व्यक्ति।

इस संपत्ति के चारों हकदार आपस में ही उलझ गए।
अधिकारी, दावेदार, हकदार, हक़दार

Someone who claims a benefit or right or title.

Claimants of unemployment compensation.
He was a claimant to the throne.
claimant

Meaning : ഒരാള്‍ മരിച്ച് കഴിഞ്ഞാല്‍ സ്വമേധയാ അടുത്ത ആളിലേയ്ക്ക് അയാളുടെ സ്വത്തുക്കള്‍ എത്തിചേരുന്നു

Example : സാധാരണയായി ഏതൊരാളുടെ സ്വത്തിന്റേയും അവകാശി അയാളുടെ കുട്ടികള്‍ ആകുന്നു

Synonyms : അനന്തരാവകാശി


Translation in other languages :

वह जो किसी के मर जाने पर नियमतः उसकी सम्पत्ति आदि का अधिकारी हो।

सामान्यतः किसी की संपत्ति के उत्तराधिकारी उसके बाल-बच्चे होते हैं।
उत्तराधिकारी, दायाधिकारी, वारिस

A person who is entitled by law or by the terms of a will to inherit the estate of another.

heir, heritor, inheritor

Meaning : എതെങ്കിലും അംശമല്ലെങ്കില്‍ ഭാഗത്തിന്റെ ഉടമ.

Example : സോഹന് ഈ കമ്പനിയുടെ ഒരു പങ്കാളിയാണ് .

Synonyms : പങ്കാളി


Translation in other languages :

किसी अंश या हिस्से का मालिक।

सोहन इस कंपनी में एक अंशधर है।
अंशधर, अंशधारी, अंशी, भागाधिकारी

Someone who holds shares of stock in a corporation.

shareholder, shareowner, stockholder