Meaning : മലിനമാകുന്ന അവസ്ഥ.
Example :
അവന്റെ മനസ്സിലെ മാലിന്യം വൃത്തിയാക്കുവാന്‍ സാധിക്കില്ല.
Synonyms : മാലിന്യം
Translation in other languages :
मलिन होने की अवस्था या भाव।
उसके मन की मलिनता को साफ़ नहीं किया जा सकता।Meaning : തൊലിപ്പുറത്ത് ഒട്ടിപ്പിടിച്ചിരിക്കുന്ന അഴുക്ക്.
Example :
അവന്‍ അഴുക്ക് കളയുന്നതിനു വേണ്ടി ദിവസവും സോപ്പിട്ട് കുളിക്കുന്നു.
Translation in other languages :
त्वचा के ऊपर जमनेवाली मैल।
वह मैल को साफ़ करने के लिए प्रतिदिन साबुन से नहाता है।Meaning : ഏതെങ്കിലും സാധനത്തില്‍ നിന്ന് വരുന്ന അല്ലെങ്കില് അതിന്മേല്‍ അടിഞ്ഞുകൂടിയ പൊടി.
Example :
തുണികളില് അടിഞ്ഞു കൂടിയ അഴുക്ക് കളയുന്നതിനു വേണ്ടി സോപ്പ് കൊണ്ട് കഴുകണം.
Synonyms : മാലിന്യം
Translation in other languages :
Fine powdery material such as dry earth or pollen that can be blown about in the air.
The furniture was covered with dust.Meaning : മുറിവിന് മുകളില് ഉണങ്ങി പിടിച്ചിരിക്കുന്ന നീരും ചോരയും മറ്റും
Example :
ഡോക്ടർ കുരുവിന്റെ മുകളില് കെട്ടിയ പൊറ്റ നീക്കം ചെയ്തതിനു ശേഷം മരുന്ന് വച്ച് കെട്ടി
Synonyms : ചലം, പഴുപ്പ്, പൊടി, പൊരിക്ക, പൊറ്റ, വടു
Translation in other languages :
The crustlike surface of a healing skin lesion.
scab