Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അളവ് from മലയാളം dictionary with examples, synonyms and antonyms.

അളവ്   നാമം

Meaning : ഏതെങ്കിലും ഒരു പദാര്ഥം ഉള്കൊള്ളുന്നതിനായിട്ടുള്ള പാത്രത്തിന്റെ ക്ഷമത അല്ലെങ്കില്‍ അതിനകത്തുള്ള കാലിയായ സ്ഥലം

Example : ഈ വെള്ളം നിറയ്ക്കുന്ന തൊട്ടിയുടെ സംഭരണശേഷി അഞ്ഞൂറ് ലിറ്ററാണ്

Synonyms : സംഭരണശേഷി


Translation in other languages :

कोई पदार्थ ग्रहण करने की पात्रता या क्षमता के विचार से किसी पात्र या खाली जगह के अंदर का स्थान।

इस टंकी का आयतन पाँच सौ लीटर है।
आयतन

The amount of 3-dimensional space occupied by an object.

The gas expanded to twice its original volume.
volume

Meaning : ആഭരണത്തിന്റെ( പ്രത്യേകിച്ച് പാദരക്ഷ) അളവ്.

Example : ഞാന് കടയില്‍ നിന്ന് നമ്പര്‍ ഒന്പതിന്റെ ഒരു ജോഡി ചെരിപ്പു വാങ്ങി.

Synonyms : നമ്പര്‍, സൈസ്


Translation in other languages :

पहनावे आदि की एक माप।

मैंने दुकान से नौ नंबर का एक जोड़ी जूता खरीदा।
नंबर, नम्बर

A clothing measurement.

A number 13 shoe.
number

Meaning : ഏതെങ്കിലും വസ്തു മുതലായവയുടെ അളവ്.

Example : മുറിവേറ്റവരുടെ എണ്ണം വളരെ കൂടുതലാണ്.

Synonyms : എണ്ണം, സംഖ്യ


Translation in other languages :

किसी वस्तु आदि का परिमाण या मात्रा।

हर टोकरी में आमों की संख्या पचास है।
संख्या

The property possessed by a sum or total or indefinite quantity of units or individuals.

The number of parameters is small.
The figure was about a thousand.
figure, number

Meaning : ഒരു പ്രാവശ്യം എടുത്തതും ഉപയോഗപ്രദമായതുമായ ഏതിന്റെയെങ്കിലും ചെറിയൊരു അംശം.

Example : അധികം അളവില്‍ ഭക്ഷണം കഴിച്ചിട്ടു അവനു അസുഖം വന്നു.

Synonyms : തോത്


Translation in other languages :

किसी का उतना अंश या मान जितना एक बार में लिया या काम में लाया जाए या उपलब्ध हो।

अधिक मात्रा में भोजन करने से वह बीमार पड़ गया।
निर्मा, परिमाण, मात्रा

Meaning : ഏതെങ്കിലും വസ്തുവിന്റെ ഭാരം, അളവ്, തൂക്കം, വില മുതലായവ

Example : ഒരു ചാക്ക് അരിയുടെ തൂക്കം ഏതാണ്ട് നൂറ് കിലോയാണ്.

Synonyms : തൂക്കം, ഭാരം


Translation in other languages :

किसी वस्तु का भार, तौल, नाप, मूल्य आदि।

एक बोरे चावल का मान लगभग सौ किलो होता है।
परिमाण, मात्रा, मान, मिकदार

Meaning : തുണിയുടെയോ മരത്തിന്റെയോ അളവ് രേഖപ്പെടുത്തുന്നത്

Example : ഈ തുനി മൂന്ന് ഗജം ഉണ്ട്

Synonyms : ഗജം


Translation in other languages :

लंबाई नापने की एक नाप जो कपड़ों के लिए सोलह गिरह या तीन फुट और लकड़ी के लिए दो फुट की होती है।

यह कपड़ा तीन गज है।
गज, गज़, यार्ड

Meaning : അളക്കുന്ന കാര്യം അല്ലെങ്കില്‍ ഭാവം.

Example : താങ്കളുടെ അളവ് തുല്യമല്ല.

Synonyms : പരിമാണം


Translation in other languages :

तौलने की क्रिया या भाव।

आपकी तौल बराबर नहीं है।
तौल