Meaning : അളക്കുവാൻ കഴിയാത്ത
Example :
അവർ അളവറ്റ സ്വത്തിന്റെ ഉടമകളാണ്
Synonyms : എണ്ണമറ്റ, എണ്ണാൻപറ്റാത്ത, കണക്കില്ലാത്ത
Translation in other languages :
Meaning : അളവറ്റ
Example :
അവൻ ഭിക്ഷക്കാരന് അളവറ്റ ധാന്യം നല്കി
Synonyms : അളവില്ലാത്ത
Translation in other languages :
Eminent beyond or above comparison.
Matchless beauty.