Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അലറിവിളിക്കുക from മലയാളം dictionary with examples, synonyms and antonyms.

Meaning : ആപത്ത് മുതലായവയുടെ സമയത്ത് അല്ലെങ്കില്‍ അതുപോലെ ഉറക്കെ സംസാരിക്കുക അല്ലെങ്കില്‍ ശബ്ദമുണ്ടാക്കുക.

Example : കുറുക്കനെ കണ്ടപ്പോള്‍ ആട്ടിടയന്‍ അലറിവിളിച്ചു, രക്ഷപ്പെടുത്തൂ രക്ഷപ്പെടുത്തൂ, കുറുക്കന്‍ വന്നിരിക്കുന്നു.

Synonyms : ഒച്ചയിട്ടുവിളിക്കുക, നിലവിളിക്കുക, മുക്കുറയിടുക


Translation in other languages :

विपत्ति आदि के समय या ऐसे ही जोर से बोलना या आवाज करना।

भेड़िये को देखकर गड़ेरिया चिल्लाया, बचाओ-बचाओ, भेड़िया आ गया।
अललाना, अल्लाना, चिल्लाना, चीखना, शोर करना, शोर मचाना, हल्ला करना, हल्ला मचाना

Make loud and annoying noises.

racket

Meaning : ആരെയെങ്കിലും ഘോരമായ ശബ്ദം പുറപ്പെടുവിപ്പിക്കുന്നതിനു വേണ്ടി നിര്ബന്ധിപ്പിക്കുക.

Example : മോഹന്‍ വഴക്കിനിടയില്‍ ചെന്നു സംസാരിച്ച് എതിര്പക്ഷക്കാരെ കൊണ്ട് അലറിവിളിപ്പിച്ചു.


Translation in other languages :

किसी को घोर शब्द करने के लिए बाध्य करना।

मोहन झगड़े के बीच-बीच में बोलकर विपक्षियों को तड़पा रहा था।
तड़पवाना, तड़पाना